തടി കൂടുന്നത് ഇഷ്ടമുള്ള ചെറിയൊരു വിഭാഗമെങ്കിലുമുണ്ടാകും. എന്നാല്‍ വയറിന്റെ കാര്യത്തില്‍ അതല്ല കാര്യം. വയര്‍ ചാടുന്നത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും ഇഷ്ടമുണ്ടാകില്ല. സൗന്ദര്യപരമായി മാത്രമല്ല, ആരോഗ്യപരമായും ഇത് നല്ലതല്ല.
കുട വയറിനുള്ള കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമകാകും.
ഈ വീഡിയോ കണ്ടു നോക്കൂ