Wednesday, December 28, 2016
Tuesday, December 27, 2016
Friday, December 23, 2016
Friday, December 16, 2016
Tuesday, December 13, 2016
Friday, December 9, 2016
Wednesday, December 7, 2016
Monday, December 5, 2016
Monday, November 28, 2016
Saturday, November 26, 2016
Thursday, November 24, 2016
Friday, November 18, 2016
Tuesday, November 15, 2016
Monday, November 14, 2016
Sunday, November 13, 2016
Monday, November 7, 2016
Sunday, November 6, 2016
Thursday, November 3, 2016
Wednesday, November 2, 2016
Saturday, October 29, 2016
Thursday, October 27, 2016
Tuesday, October 25, 2016
വായ്‌നാറ്റം എന്നന്നേക്കുമായി മാറ്റാം 5 മിനിട്ടില്‍ | Halitosis Home Re...
വായ്നാറ്റം പലരുടേയും ആത്മവിശ്വാസം കുറയ്ക്കുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വായ് മറച്ചു പിടിച്ചോ അല്ലെങ്കില്‍ ഒരു അകലം പാലിച്ച് നിന്നോ സംസാരിക്കേണ്ടി വരുന്നു. വായ്‌നാറ്റം ഇല്ലാതാക്കാന്‍ ചില സൂത്രങ്ങള്‍ .അഞ്ച് മിനിട്ട് കൊണ്ട് വായ്‌നാറ്റത്തെ പ്രതിരോധിയ്ക്കാം.
Tuesday, October 11, 2016
Monday, August 29, 2016
Adulteration in food items. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താം.
Tips are included in some of the techniques of finding contaminated objects and food.
ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നല്കൂ...
Wednesday, August 17, 2016
Changes are the spice of life (Malayalam) മൂഡ് മാറ്റുന്ന സുഗന്ധവ്യഞ്ജനങ്...
Spices and herbs are often relegated to bit players when it comes to healthy eating, but many deserve more recognition for the nutrients they provide. While small in size they pack more antioxidants and other healthy substances than meets the eye.
മനസിനും ശരീരത്തിനും ഉണര്‍വ് നല്‍കി വിഷാദം മാറ്റുന്ന ചില സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും ഉണ്ട് .അവ ദൈനം ദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആനന്ദം അനുഭവിക്കുക .
മനസിനും ശരീരത്തിനും ഉണര്‍വ് നല്‍കി വിഷാദം മാറ്റുന്ന ചില സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും ഉണ്ട് .അവ ദൈനം ദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആനന്ദം അനുഭവിക്കുക .
Friday, July 29, 2016
How To Target Belly Fat Depending On Its Type (Malayalam)
തടി കൂടുന്നത് ഇഷ്ടമുള്ള ചെറിയൊരു വിഭാഗമെങ്കിലുമുണ്ടാകും. എന്നാല്‍ വയറിന്റെ കാര്യത്തില്‍ അതല്ല കാര്യം. വയര്‍ ചാടുന്നത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും ഇഷ്ടമുണ്ടാകില്ല. സൗന്ദര്യപരമായി മാത്രമല്ല, ആരോഗ്യപരമായും ഇത് നല്ലതല്ല.
കുട വയറിനുള്ള കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമകാകും.
ഈ വീഡിയോ കണ്ടു നോക്കൂ
കുട വയറിനുള്ള കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമകാകും.
ഈ വീഡിയോ കണ്ടു നോക്കൂ
Thursday, July 28, 2016
Thursday, June 2, 2016
Ente Naadu, Samasthayudeyum
പുതുപ്പറമ്പ് ജുമാ മസ്ജിദ് ഉത്ഘാടന ത്തോടനുബന്ധിച്ചു ഗ്ലോബൽ കെ. എം.സി. സി. പുതുപ്പറമ്പ് പുറത്തിറക്കിയ 'എന്റെ നാട് , സമസ്തയുടെയും' വീഡിയോ...
Tuesday, May 24, 2016
Nutritious Alphabets
ഈ വീഡിയോയിൽ ഇംഗ്ലീഷ് അക്ഷര ക്രമത്തിൽ സാധാരണ രോഗങ്ങൾ തടയാൻ കഴിയുന്ന പോഷകങ്ങൾ അടങ്ങിയ പച്ചക്കറി / പഴ വർഗ / ഭക്ഷണ വിശദാംശങ്ങൾ ആണ്. ഈ സുപ്രധാന വിവരങ്ങൾ മറ്റുള്ളവർക്കും പങ്കിടാനായി നിങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുക.
This video is
the details of Nutritious fruits, vegetables and foods that can cure and
prevent most common diseases in human. Please share this vital information to
others on social media.
the details of Nutritious fruits, vegetables and foods that can cure and
prevent most common diseases in human. Please share this vital information to
others on social media.
Wednesday, May 4, 2016
Tuesday, April 19, 2016
Watch the cute baby's reaction when he eats the lemon
നിങ്ങൾ ഒരു കുഞ്ഞായിരുന്നപ്പോൾ നാരങ്ങയുടെ രുചി അറിഞ്ഞിട്ടുണ്ടോ?. ഈ കുഞ്ഞു വാവ നാരങ്ങ കഴിക്കുമ്പോൾ ഉള്ള പ്രതികരണം കാണുക.
ഇഷ്ടമായാൽ ഷെയർ ചെയ്യുക
Thursday, April 14, 2016
How to make watermelon juice easily
A cooling drink for the summers. watermelon is a thirst and heat reducer.
Health benefits of watermelon
- Rich in electrolytes and water content, melons are nature’s gift to beat tropical summer thirst.
- Watermelons are very low in calories (just 30 calories per 100 g) and carry minimal fats. Nonetheless, they plentiful in numerous health promoting phyto-nutrients and anti-oxidants essential for optimum health.
- Watermelon is an excellent source of Vitamin-A, which is a powerful natural anti-oxidant. 100 g fresh fruit provides 569 mg or 19% of daily-required levels of this vitamin. It is one of essential vitamin for vision and immunity. Vitamin-A is also required for maintaining healthy mucusa and skin. Consumption of natural fruits rich in vitamin-A is known to protect from lung and oral cavity cancers.
- It is also rich in anti-oxidant flavonoids like lycopene, beta-carotene, lutein, zeaxanthin and cryptoxanthin. These antioxidants have been found to offer protection against colon, prostate, breast, endometrial, lung, and pancreatic cancers. Phyto-chemicals present in watermelon like lycopene and carotenoids have the ability to help protect cells and other structures in the body from oxygen-free radicals.
- Watermelon is an excellent source of carotenoid pigment, lycopene and indeed, superior to raw red tomato. 100 g of fresh melon provides 4532 µg lycopene, whereas this value only 2573 µg for tomatoes. Studies suggest that lycopene offer certain protection to skin against harmful UV rays.
- Watermelon fruit is a good source of potassium; Potassium is an important component
of cell and body fluids that helps controlling heart rate and blood pressure. It, thus, offers protection against stroke and coronary heart diseases. - Furthermore, it contains a good amount of vitamin-B6 (pyridoxine), thiamin (vitamin
B-1),vitamin-C, and manganese. Consumption of foods rich in vitamin-C helps the body develop resistance against infectious agents and scavenge harmful oxygen-free radicals. Manganese is used by the body as a co-factor for the antioxidant enzyme, superoxide
dismutase. - Total measured antioxidant strength (ORAC value) of watermelon is 142 µmol TE/100 g.
Wednesday, April 13, 2016
How to make watermelon juice easily
വേനല്‍ കടുത്തതോടെ വഴിയോരങ്ങളില്‍ തണ്ണിമത്തന് വില്പന പൊടി പൊടിക്കുന്നു. വേനല്‍ ചൂടില്‍ വലഞ്ഞ മലയാളികള്‍ക്ക് കഴിഞ്ഞവര്‍ഷം ദാഹം തീര്‍ക്കാന്‍ പതിനായിരം ടണ്ണിലേറെ തണ്ണി മത്തന്‍ വേണ്ടിവന്നു. എന്നാല് ഈ വര്ഷത്തെ വേനല്ക്കാലത്തിന്റെ ദൈര്ഘ്യവും ചൂടിന്റെ തീഷ്ണതയും കൂടിയതോടെ തണ്ണിമത്തന്റെ വില്പന റിക്കോര്‍ഡ് ഭേദിക്കുമെന്നാണു വ്യാപാരികള്‍ പറയുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് തണ്ണിമത്തന് കേരളത്തിലെത്തുന്നത്. ഒരു ട്രക്കില്‍ ഒന്‍പതു ടണ്‍ തണ്ണിമത്തനാണ് നിറയ്ക്കുന്നത്.
ഇങ്ങനെ ആയിരക്കണക്കിന് ട്രക്കുകളാണ് ദിനംപ്രതി കേരളത്തിലെത്തുന്നത്. തമിഴ്നാട്, കര്ണാടകം എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണിമത്തന് അധികവും എത്തുന്നത്. മത്തന്‍, മത്തങ്ങ, കുമ്മട്ടി, വത്തക്ക എന്നീ പേരുകളിലാണ് തണ്ണിമത്തന് അറിയപ്പെടുന്നത്. ഇതില്ത്തന്നെ പല വിഭാഗങ്ങളുണ്ട്. നന്താരി, ഗേംള ഇനങ്ങളിലുള്ളവയാണ് അധികവും. മധുരവും രുചിയും ഏറിയ നന്താരിക്ക് വില അല്പം കൂടും. തണ്ണി മത്തന്‍ ജൂസിനാണ് ഏറെ പ്രിയം.Friday, April 8, 2016
Monday, April 4, 2016
PUTHUPPARAMBA ROAD SHOW
കോളേജ് പടിയിൽ നിന്നും പുതുപ്പരമ്പിലെക്കു ഒരു യാത്ര
പ്രിയ പ്രവാസി സുഹൃത്തുക്കൾക്കായി സമര്പ്പിക്കുന്നു.
Subscribe to:
Comments (Atom)